എന്‍എസ്എസുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കോടിയേരി

എന്‍എസ്എസ് ഒരിക്കലും ആര്‍എസ്എസിന്റെ ഭാഗമാകാന്‍ പാടില്ലെന്നും അവര്‍ മതിലിനൊപ്പം നില്‍ക്കേണ്ടതായിരുന്നെന്നും സിപിഎം സംസ്ഥാന സെക്രട്ടറി.വനിതാ മതില്‍ വര്‍ഗീയതയ്‌ക്കെതിരായ മതിലാണെന്നും കോടിയേരി വ്യക്തമാക്കി.
 

Video Top Stories