വിദേശമദ്യ മാഫിയ ആദ്യം മദ്യമൊഴുക്കും, പിന്നാലെ ചൂതാട്ട കേന്ദ്രം തുടങ്ങുമെന്ന് തിരുവഞ്ചൂര്‍

വിദേശനിര്‍മ്മിത വിദേശമദ്യം വില്‍ക്കാന്‍ ബാറുകള്‍ക്ക് അനുമതി നല്‍കിയതില്‍ അഴിമതിയുണ്ടെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ. അന്തര്‍ദേശീയ മദ്യമാഫിയയ്ക്ക് മദ്യമൊഴുക്കാന്‍ അവസരമൊരുക്കിയെന്നും എത്ര കോടിയുടെ അഴിമതിയാണ് നടത്തിയതെന്നാണ് അറിയേണ്ടതെന്നും തിരുവഞ്ചൂര്‍.

Video Top Stories