മഹാരാഷ്ട്രയിൽ മൂന്നാം മുന്നണിയുമായി ദളിത് പിന്നാക്ക ന്യൂനപക്ഷ സഖ്യം

കോൺഗ്രസ്-എൻസിപി സഖ്യത്തിൽ 12 സീറ്റുകൾ ആവശ്യപ്പെട്ടിട്ടും ലഭിക്കാതെ വന്നതോടെയാണ് അംബേദ്കറുടെ ചെറുമകൻ പ്രകാശ് അംബേദ്‌കറിന്റെ നേതൃത്വത്തിൽ മൂന്നാം മുന്നണി എത്തിയത്. 'ബഹുജൻ വഞ്ചിത് അഖാഡി' അഥവാ വഞ്ചിക്കപ്പെട്ടവരുടെ സഖ്യം എന്നാണ് സഖ്യത്തിന്റെ പേര്. 

Video Top Stories