Asianet News MalayalamAsianet News Malayalam

ബിജെപി നേതാവ് മാലയണിയിച്ച അംബേദ്കര്‍ പ്രതിമയെ ദളിതര്‍ പാലുപയോഗിച്ച് ശുദ്ധീകരിച്ചു

ബിജെപി നേതാവ് മാലയണിയിച്ചു; അംബേദ്കര്‍ പ്രതിമയെ ദളിതര്‍ പാലുപയോഗിച്ച് ശുദ്ധീകരിച്ചു
 

മീററ്റില്‍ ബിജെപി നേതാവ് മാലയണിയിച്ച അംബേദ്ക്കര്‍ പ്രതിമയ്ക്ക് പാലും ഗംഗാ ജലവും ഉപയോഗിച്ച് ശുദ്ധീകരിച്ചു