Asianet News MalayalamAsianet News Malayalam

കെ.ആര്‍ മീര-വി.ടി ബല്‍റാം പോര്; ബല്‍റാമിനെ തള്ളി ടി. സിദ്ദിഖ്

എഴുത്തുകാരി കെ ആര്‍ മീരയും വി ടി ബല്‍റാം എംഎല്‍എയും തമ്മിലുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ ബല്‍റാമിനെ വിമര്‍ശിച്ച് കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ്. എഴുത്തുകാരിയെ വിലകുറഞ്ഞ രീതിയില്‍ വിമര്‍ശിക്കുന്നത് കോണ്‍ഗ്രസ് സംസ്‌കാരമല്ലെന്ന് സിദ്ദിഖ് വ്യക്തമാക്കി.