സിസ്റ്റര്‍ ലൂസിയെ അധിക്ഷേപിച്ച് ദീപിക പത്രം, വിമര്‍ശനങ്ങളില്‍ തളരില്ലെന്ന് സിസ്റ്റര്‍

സഭയ്‌ക്കെതിരെ വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരെ ദീപിക ദിനപത്രം പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ആരോപണം. കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുക്കുകയും ചുരിദാര്‍ ധരിക്കുകയും ഡ്രൈവിങ് ലൈസന്‍സ് എടുക്കുകയും ചെയ്ത് അച്ചടക്ക ലംഘനമാണെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു.
 

Video Top Stories