Asianet News MalayalamAsianet News Malayalam

രാജകീയ ലുക്കില്‍ ദീപ് വീര്‍, വിവാഹസത്കാരത്തിന്റെ ചിത്രങ്ങള്‍ പുറത്ത്

മുംബൈയിലാണ് റിസപ്ഷന്‍ നടന്നത്

 സ്വര്‍ണ നിറത്തിലുള്ള വസ്ത്രത്തിലാണ് ഇരുവരും റിസപ്ഷനില്‍ തിളങ്ങിയത്