കരോൾബാഗിലെ തീപിടുത്തം, സംഭവിച്ചത് ഇതാണ്

മതിയായ സുരക്ഷാ സൗകര്യങ്ങളില്ലാതെയാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നതെന്ന ആരോപണങ്ങളും പുറത്ത് വന്നിട്ടുണ്ട്. മൂന്നു മലയാളികളുൾപ്പെടെ 17 പേരുടെ മരണത്തിനിടയാക്കിയ കരോൾബാഗിലെ ഹോട്ടൽ അർപിത് പാലസിൽ ഉണ്ടായ തീപിടുത്തത്തിൽ സംഭവിച്ചത് ഇതാണ്. 
 

Video Top Stories