ശബരിമല വിഷയത്തിൽ മലക്കം മറിഞ്ഞ് ദേവസ്വം ബോർഡ്

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിൽ ഭിന്നാഭിപ്രായങ്ങൾ. പുനഃപരിശോധനാ ഹർജി നല്കാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് ബോർഡ് അംഗം കെ രാഘവൻ പറഞ്ഞത്. 

Video Top Stories