Asianet News MalayalamAsianet News Malayalam

ശുദ്ധിക്രിയ നടത്തിയ സംഭവത്തില്‍ വിശദീകരണത്തിന് തന്ത്രിക്ക് സാവകാശം

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന് നടയടച്ച് ശുദ്ധിക്രിയ നടത്തിയ തന്ത്രി കണ്ഠരര് രാജീവരുടെ നടപടിയില്‍ വിശദീകരണം ആവശ്യപ്പെട്ട് നല്‍കിയ കത്തിയ കൂടുതല്‍ സമയം നല്‍കി ദേവസ്വം ബോര്‍ഡ്. നിയമോപദേശം തേടുന്നതിനായി രണ്ടാഴ്ച കൂടിയാണ് തന്ത്രിക്ക് സമയമനുവദിച്ചത്.