'നടയടച്ചത് വിധിക്ക് വിരുദ്ധമായി, 15 ദിവസത്തിനകം തന്ത്രി വിശദീകരണം നല്‍കണം'

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിന് നടയടച്ച് ശുദ്ധിക്രിയ നടത്തിയ തന്ത്രിയുടെ തീരുമാനം സുപ്രീകോടതി വിധിയുടെ അന്തസത്തയ്ക്ക് വിരുദ്ധമാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. 15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് തന്ത്രിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം ദേവസ്വം യോഗത്തിന് ശേഷം അറിയിച്ചു.
 

Video Top Stories