'പട്ടയം ആരുടെയും കുടുംബ സ്വത്തല്ല' എല്ലാവര്‍ക്കും പട്ടയം നല്‍കണമെന്ന് എസ് രാജേന്ദ്രന്‍ എംഎല്‍എ

മൂന്നാറിലെ പട്ടയ വിതരണം ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ എംഎല്‍എയും തഹസീല്‍ദാരും തമ്മില്‍ വാക് പോര്; അര്‍ഹതയുള്ളവര്‍ക്ക് നല്‍കുകയുള്ളു എന്ന് തഹസീല്‍ദാര്‍

Video Top Stories