അക്രമം തുടരുന്നു, അതീവ ജാഗ്രതയ്ക്ക് ഡിജിപിയുടെ നിര്‍ദ്ദേശം

ശബരിമല യുവതീപ്രവേശനത്തിന് പിന്നാലെ സംസ്ഥാനത്തൊട്ടാകെ തുടരുന്ന അക്രമസംഭവങ്ങളില്‍ അതീവ ജാഗ്രതയ്ക്ക് ഡി ജി പിയുടെ നിര്‍ദ്ദേശം. നേതാക്കന്മാരുടെ വീടുകള്‍ ആക്രമിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഡി ജി പി നിര്‍ദ്ദേശം നല്‍കി.
 

Video Top Stories