Asianet News MalayalamAsianet News Malayalam

മോഹൻലാലിന്റെ വാദത്തെ തള്ളി ദിലീപ്; രാജി ആരും ചോദിച്ചു വാങ്ങിയതല്ല

രാജി ആരും ആവശ്യപ്പെട്ടതല്ല 
 

കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് വുമൺ ഇൻ സിനിമാ കളക്ട്ടീവിന്റെ ആരോപണങ്ങൾക്ക് മറുപടിയായി അമ്മ പത്രസമ്മേളനം നടത്തിയത്. ദിലീപിന്റെ രാജിയെക്കുറിച്ചുള്ള മോഹൻലാലിന്റെ വാദങ്ങളെ തള്ളിയാണ് ഇന്ന് ദിലീപ് സമൂഹമാധ്യമങ്ങളിൽ എത്തിയത്.