ഹോട്ടലുകൾക്ക് കർശന നിർദ്ദേശങ്ങൾ നൽകി അധികൃതർ

ഹോട്ടൽ ഭക്ഷണത്തിലെ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ കർശന നടപടികളുമായി അധികൃതർ. മൂന്നുതവണയിൽ കൂടുതൽ ഒരേ എണ്ണ പാചകത്തിന് ഉപയോഗിക്കരുതെന്നാണ് പുതിയ നിർദ്ദേശം.

Video Top Stories