Asianet News MalayalamAsianet News Malayalam

ഒരു വര്‍ഷം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാതിരുന്നാല്‍ സമ്മാനം 72 ലക്ഷം രൂപ

കൊക്കക്കോളയുടെ സഹോദര സ്ഥാപനമായ വിറ്റാമിന്‍ വാട്ടര്‍ ആണ് പുതിയ മത്സരം കൊണ്ടുവരുന്നത്

സ്മാര്‍ട്ട്‌ഫോണിന് പകരം 1996 ലെ ഇന്റര്‍നെറ്റ് ഇല്ലാത്ത ഫീച്ചര്‍ ഫോണ്‍ ഉപയോഗിക്കാന്‍ മാത്രമാണ് അനുമതി