Asianet News MalayalamAsianet News Malayalam

മകന് ദുൽഖർ സൽമാൻ എന്ന് പേരിട്ട് ബംഗ്ലാദേശി ആരാധകൻ

മലയാളികളുടെ സ്വന്തം കുഞ്ഞിക്കയ്ക്ക് അങ്ങ് ബംഗ്ലാദേശിലും ആരാധകരുണ്ട്. ദുൽഖറിനോടുള്ള സ്നേഹം മൂത്ത് ദുൽഖർ സൽമാൻ എന്നാണ് ഒരാൾ മകന് പേരിട്ടത്. 