എടപ്പാളില്‍ ബിജെപിക്കാരെ സിപിഎമ്മുകാര്‍ അടിച്ചോടിച്ചു, വീഡിയോ

മലപ്പുറം എടപ്പാളില്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട് ബി ജെ പി -സി പി എം സംഘര്‍ഷമുണ്ടായി. പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നതിനിടെ ബി ജെ പി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ആറ് പൊലീസുകാര്‍ക്ക് പരിക്കേറ്റു. പിന്നീട് കാവിക്കൊടികളുമായി ബൈക്ക് റാലി നടത്തുന്നതിനിടെ സി പി എം പ്രവര്‍ത്തകരെത്തി അടിച്ചോടിക്കുകയായിരുന്നു.
 

Video Top Stories