Asianet News MalayalamAsianet News Malayalam

കടലില്ലാത്ത സ്ഥലത്തെ ആളെങ്ങനെ കടലോരത്തെ പ്രശ്‌നം സംസാരിക്കും? ഇ പി ജയരാജന്‍

ആലപ്പാട് ഖനനത്തിന്റെ കാര്യത്തില്‍ സമരക്കാര്‍ വ്യത്യസ്തമായ കാര്യങ്ങളാണ് പറയുന്നതെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. കരിമണല്‍ പ്രദേശത്തുള്ളവരല്ല സമരം ചെയ്യുന്നതെന്നും മലപ്പുറത്തുള്ളയാളാണ് ഈ വിഷയത്തെക്കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.