പക്കാ ക്രിമിനലുകളും ക്വട്ടേഷന്‍ സംഘങ്ങളുമാണ് ആര്‍എസ്എസിലുള്ളതെന്ന് മന്ത്രി ജയരാജന്‍

ആര്‍ എസ് എസ് ക്രിമിനലുകളെ തിരിച്ചറിയാതിരിക്കാനാണ് മാധ്യമങ്ങളെ വ്യാപകമായി ആക്രമിക്കുന്നതെന്ന് മന്ത്രി ഇ പി ജയരാജന്‍. ഹര്‍ത്താലിനിടെ ആക്രമിക്കപ്പെട്ട ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ബൈജുവിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ സന്ദര്‍ശിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.
 

Video Top Stories