Asianet News MalayalamAsianet News Malayalam

മന്ത്രി പറഞ്ഞത് കമ്പനിയുടെ വാക്കുകളെന്ന് സമരസമിതി, നിലപാട് ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി

പൂര്‍ണ്ണമായും ഖനനം അവസാനിപ്പിക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ആലപ്പാട് ജനകീയ സമരസമിതി. മന്ത്രി പറയുന്നത് അബദ്ധമാണെന്നും ഐ ആര്‍ ഇ അധികൃതര്‍ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും സമരസമിതി കണ്‍വീനര്‍ അറിയിച്ചു. സമരം തുടരുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞപ്പോള്‍ ജനങ്ങളുടെ വികാരം സര്‍ക്കാര്‍ മനസിലാക്കുന്നില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്.