ഡൽഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പ് ഫലത്തിലെ കൃത്രിമത്വ ആരോപണം ശരിവച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും

ഡൽഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പ് ഫലത്തിൽ അട്ടിമറിയുണ്ടെന്ന എൻഎസ്‌യുഐയുടെ ആരോപണം ശരി വയ്ക്കുന്ന പ്രസ്താവനയുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡന്റ്,വൈസ്പ്രസിഡന്റ്,ജോയിന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിലാണ്  എബിവിപി വിജയിച്ചിരുന്നത്. 

Video Top Stories