രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുന്നേറ്റം; മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച്

ആവേശകരമായ തെരഞ്ഞെടുപ്പിനൊടുവില്‍ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ഏറെയും കോണ്‍ഗ്രസിന് അനുകൂലം. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നിവിടങ്ങളിലെ സാധ്യതാഫലമാണ് വിവിധ ചാനലുകള്‍ സര്‍വേയിലൂടെ പുറത്തിവിട്ടത്.
 

Video Top Stories