സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയ അലോക് വര്‍മ്മ ഒടുവില്‍ രാജിവച്ചു

സി ബി ഐ ഡയറക്ടറായിരിക്കെ കേന്ദ്രം രണ്ടുതവണ പുറത്താക്കിയ അലോക് വര്‍മ്മ രാജിക്കത്ത് പേഴ്‌സണല്‍ മന്ത്രാലയത്തിന് കത്തയച്ചു. കോടതി ഉത്തരവിലൂടെ തിരിച്ചെത്തിയപ്പോഴുള്ള ഉത്തരവുകള്‍ കൂടി റദ്ദാക്കിയതിന് പിന്നാലെയാണ് രാജി വയ്ക്കാനുള്ള തീരുമാനം.
 

Video Top Stories