Asianet News MalayalamAsianet News Malayalam

പ്രതിഷേധം ഭയന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും ഏറ്റുമാനൂര്‍ ഉത്സവത്തിന് എത്തിയില്ല

യുവതീ പ്രവേശനത്തില്‍ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ സ്വീകരിച്ച നിലപാടിനെതിരെ പ്രതിഷേധം ഉണ്ടാകുമെന്ന് സൂചനയെ തുടര്‍ന്നാണ്  പരിപിടിയില്‍ നിന്നും മാറി നിന്നത്. കോട്ടയത്ത് നിന്നും എസ് അജിത് കുമാര്‍ തയാറാക്കിയ റിപ്പോര്‍ട്ട്