സിനിമാ ടിക്കറ്റുകള്‍ക്ക് പൊള്ളുന്ന വില; നികുതി കുറയ്ക്കണമെന്ന് മുഖ്യമന്ത്രിയോട് ഫെഫ്ക

ടിക്കറ്റുകളുടെ മേലുള്ള 10 ശതമാനം വിനോദ നികുതിയില്‍ ഇളവു വരുത്താനാണ് ഫെഫ്ക ആവശ്യപ്പെട്ടത്. മലയാള സിനിമാ വ്യവസായം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും സംഘടന ആവശ്യമുന്നയിച്ചു.

Video Top Stories