മദ്ധ്യപ്രദേശിൽ ജയമുറപ്പെന്ന് കോൺ​ഗ്രസ്

സർക്കാർ രൂപീകരണത്തിനുള്ള ഒരുക്കങ്ങൾ കോൺ​ഗ്രസ് തുടങ്ങി.മുഖ്യമന്ത്രി സ്ഥാനാർത്ഥി കമൽനാഥിന്റെ നേതൃത്ത്വത്തിലാണ് ചർച്ചകൾ പുരോ​ഗമിക്കുന്നത്. മികച്ച വിജയം നേടാനാകുമെന്ന് കോൺ​ഗ്രസ്. എല്ലാം കോൺ​ഗ്രസ്സിന്റെ വ്യാമോഹം മാത്രമെന്ന് ബി.ജെ.പി.
 

Video Top Stories