'എന്‍ട്രി ഓഫ് ദ ഇയര്‍' ദില്ലിയില്‍ കോണ്‍ഗ്രസിന്റെ റീ എന്‍ട്രി സാധ്യമാക്കുമോ?

2004 മുതല്‍ അമ്മ സോണിയ ഗാന്ധിക്കും സഹോദരന്‍ രാഹുല്‍ ഗാന്ധിക്കും വേണ്ടി പ്രചാരണത്തിനായി പ്രിയങ്കയുണ്ടായിരുന്നു. രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പലതവണ ആവര്‍ത്തിച്ച പ്രിയങ്കയെ തന്നെ ഒടുവില്‍ തുറുപ്പുചീട്ടാക്കി ഇറക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. രാഷ്ട്രീയ പ്രവേശത്തെ മുന്‍നിര്‍ത്തി പ്രിയങ്ക ഗാന്ധിയെക്കുറിച്ച് അറിയേണ്ടതെല്ലാം ഏഷ്യാനെറ്റ് ന്യൂസ് റീജിയണല്‍ എഡിറ്റര്‍ പ്രശാന്ത് രഘുവംശം വിശദമാക്കുന്നു.
 

Video Top Stories