Asianet News MalayalamAsianet News Malayalam

മൊഴിമാറ്റവും കൂറുമാറ്റവും തുണച്ചില്ല; കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. റോബിന്‍ വടക്കുംചേരി കുറ്റക്കാരന്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഫാ. റോബിന്‍ വടക്കുംചേരി കുറ്റക്കാരനെന്ന് കോടതി. ഡിഎന്‍എ ഫലവും ലൈവ് ബര്‍ത്ത് സര്‍ട്ടിഫിക്കറ്റും സ്വീകരിച്ചതോടെ ഫാ. റോബിന്‍ വടക്കുംചേരിക്കെതിരെ പോക്‌സോ നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. കേസിലെ ആകെയുള്ള പത്ത് പ്രതികളില്‍ ആറു പേരെ വെറുതെ വിടുകയും ചെയ്തിട്ടുണ്ട്. 