Asianet News MalayalamAsianet News Malayalam

തുടര്‍ച്ചയായി 18 ദിവസവും ഇന്ധന വിലയില്‍ വന്‍ കുറവ്

തുടര്‍ച്ചയായ 18ാമത്തെ ദിവസമാണ് ഇന്ധന വിലയില്‍ കുറവ് സംഭവിക്കുന്നത്

രാജ്യത്ത് രണ്ടു മാസമായുള്ള തുടര്‍ച്ചയായ വില കയറ്റത്തിന് പിന്നാലെയാണ് ഇപ്പോഴുള്ള വില കുറവ്