Asianet News MalayalamAsianet News Malayalam

'ഭക്തരുടെ കാണിക്ക കൊണ്ട് ലക്ഷങ്ങള്‍ ഫീസ് കൊടുത്ത് കോടതിയില്‍ ഭക്തരെ ആക്രമിക്കുന്നു'

സ്ത്രീപ്രവേശന വിധിയെ അനുകൂലിച്ചുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സുപ്രീംകോടതിയിലെ നിലപാടിനെതിരെ ആഞ്ഞടിച്ച് കേസിലെ ഹര്‍ജിക്കാരിയായ അഡ്വ.ഉഷ നന്ദിനി. ഭക്തര്‍ക്കൊപ്പം നിന്ന് മിണ്ടാതിരിക്കാമായിരുന്ന ദേവസ്വം ബോര്‍ഡും സര്‍ക്കാറും ഇരയ്ക്കും വേട്ടക്കാരനുമൊപ്പം നില്‍ക്കുന്ന കാഴ്ചയാണ് കണ്ടതെന്നും അവര്‍ ന്യൂസ് അവറില്‍ പറഞ്ഞു.