Asianet News MalayalamAsianet News Malayalam

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോക്‌സോ പരാതി നല്‍കിയ പെണ്‍കുട്ടിക്ക് വധഭീഷണി

പോക്‌സോ ചുമത്തപ്പെട്ട കേസിലെ പ്രതികളെ പുറത്തിറക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ നടത്തിയ മാര്‍ച്ച് അക്രമത്തില്‍ കലാശിച്ചിരുന്നു. ഇതിന് ശേഷം നടന്ന പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസിലെ പ്രതികളെ പിടികൂടാന്‍ എസ്പി ചൈത്ര തെരേസ ജോണ്‍ സിപിഎം ജില്ലാ കമ്മറ്റി ഓഫീസില്‍ തിരച്ചില്‍ നടത്തിയതും വിവാദമായി മാറി.