കൗമാരക്കാരെ വിഷാദരോഗികളാക്കി സോഷ്യല്‍ മീഡിയ

സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന പെൺകുട്ടികളിൽ വിഷാദരോഗം കൂടുന്നതായി പഠനങ്ങൾ. ആൺകുട്ടികളുടെ ഇരട്ടിയോളം പെൺകുട്ടികളിലാണ് വിഷാദ രോഗത്തിന്റെ ലക്ഷണങ്ങൾ കാണുന്നത്.

Video Top Stories