Asianet News MalayalamAsianet News Malayalam

ഗോവന്‍ ഫെനി കേരളത്തില്‍ നിര്‍മ്മിച്ച് ബിവറേജസ് ഔട്ട്‌ലെറ്റ് വഴി വില്‍ക്കാന്‍ പദ്ധതി

അടഞ്ഞുകിടക്കുന്ന ഫാക്ടറികളില്‍ നിര്‍മ്മാണയൂണിറ്റുകള്‍ സ്ഥാപിച്ച് ഗോവന്‍ ഫെനി നിര്‍മ്മിക്കാനൊരുങ്ങി കശുവണ്ടി വികസന കോര്‍പ്പറേഷന്‍. തോട്ടണ്ടിയുടെ ലഭ്യത കുറഞ്ഞ സാഹചര്യത്തിലാണ് കേരളത്തില്‍ നിര്‍മ്മിച്ച് ബിവറേജസ് കോര്‍പ്പറേഷന്‍ വഴി വില്‍ക്കാനാണ് ഉദ്ദേശിക്കുന്നത്.