കല്ല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ഒരു കോടിയുടെ സ്വര്‍ണ്ണം വണ്ടിയടക്കം തട്ടിയെടുത്തു

തൃശ്ശൂരില്‍ നിന്ന് കോയമ്പത്തൂരിലേക്ക് കൊണ്ടുപോയ കല്ല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം വാഹനമടക്കം തട്ടിയെടുത്ത് അജ്ഞാത സംഘം. പാലക്കാട് ചാവടിയില്‍ വച്ച് വാഹനം വളഞ്ഞ സംഘം ഡ്രൈവറെ പുറത്തിറക്കി തട്ടിക്കൊണ്ടു പോകുകയായിരുന്നു.
 

Video Top Stories