എസ്ബിഐ ആക്രമണം രണ്ടുപേരിലൊതുക്കി യൂണിയനിലെ പ്രധാനികളെ സംരക്ഷിച്ച് പൊലീസ്

പൊതുപണിമുടക്കിനോടനുബന്ധിച്ച് സെക്രട്ടേറിയറ്റിന് സമീപത്തെ എസ് ബി ഐ ബ്രാഞ്ച് ആക്രമിച്ച സംഭവത്തില്‍ എന്‍ ജി ഒ യൂണിയനിലെ പ്രധാനികളെ അറസ്റ്റ് ചെയ്യാതെ പൊലീസ്. ക്യാബിന്‍ ആക്രമണ കേസ് ഇപ്പോള്‍ പിടിയിലായ രണ്ടുപേരില്‍ ഒതുക്കാനാണ് ശ്രമിക്കുന്നത്.
 

Video Top Stories