ഹര്‍ത്താലിനെതിരെ നിയമനിര്‍മ്മാണത്തില്‍ സര്‍ക്കാറിന് അലംഭാവമെന്ന് ഹൈക്കോടതി

ഹര്‍ത്താല്‍ വിഷയത്തില്‍ സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഹര്‍ത്താലിനെതിരെ നിയമനിര്‍മ്മാണം നടത്തുന്നതില്‍ സര്‍ക്കാറിന് അലംഭാവമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് പ്രോത്സാഹിപ്പിക്കാനാവില്ലെന്നും മിന്നല്‍ പണിമുടക്കുകള്‍ക്കെതിരായ ഇടക്കാല ഉത്തരവില്‍ കോടതി പറഞ്ഞു.
 

Video Top Stories