Asianet News MalayalamAsianet News Malayalam

പ്രളയം നേരിട്ട കേരളത്തിന് മതിലല്ല, വീടാണ് വേണ്ടതെന്ന് ചെന്നിത്തല

പ്രളയം നേരിട്ട കേരളത്തില്‍ കോടിക്കണക്കിന് രൂപ ചെലവിട്ട് മതിലുണ്ടാക്കുകയല്ല വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വി എസിന്റെ അഭിപ്രായത്തിന്റെ കൂടി പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി തീരുമാനം പുന:പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.