സംസ്ഥാനത്തെ അക്രമ സംഭവങ്ങളില്‍ ഗവര്‍ണ്ണര്‍ സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടി

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രിയോട് ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടു. മുമ്പും ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്ന പതിവുണ്ട്.
 

Video Top Stories