Asianet News MalayalamAsianet News Malayalam

ഗുരുവിനെ ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ രാഷ്ട്രീയക്കൊലകള്‍ ഉണ്ടാകില്ലായിരുന്നെന്ന് ഗവര്‍ണ്ണര്‍

ഗുരുവിന്റെ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നവര്‍ക്കും ഭരണഘടനയ്‌ക്കൊപ്പം നില്‍ക്കുന്നവര്‍ക്കും അക്രമത്തെ ന്യായീകരിക്കാനാവില്ലെന്ന് ഗവര്‍ണ്ണര്‍ പി സദാശിവം. ഗുരുവിന്റെ അനുകമ്പാ ദശകം ഉറുമ്പിന് പോലും വേദനയുണ്ടാക്കരുതെന്ന മൂല്യമാണ് ഉയര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.