തോന്നുംപടി ഹര്‍ത്താല്‍ ഇനി നടക്കില്ല, ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

ഹര്‍ത്താലും പണിമുടക്കും അടക്കമുള്ള സമരരീതികള്‍ക്കായി രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളും ഒരാഴ്ച മുമ്പെങ്കിലും നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ്. സമരങ്ങള്‍ മൗലികാവകാശത്തെ ബാധിക്കരുതെന്നും ഹര്‍ത്താലുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങള്‍ അതത് വ്യക്തികളില്‍ നിന്ന് ഈടാക്കണമെന്നും ഉത്തരവില്‍ കോടതി പറഞ്ഞു.
 

Video Top Stories