കേരളത്തിലെ കറിപൗഡറുകള്‍ ക്യാന്‍സറിന് കാരണമാകുന്നു; നിരോധിക്കണമെന്ന് ഹര്‍ജി

സംസ്ഥാനത്ത് വിറ്റഴിക്കപ്പെടുന്ന മുളകുപൊടി നിരോധിക്കാൻ ഹൈക്കോടതിയിൽ ഹർജി. ഇവ കാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങൾ ഉണ്ടാക്കാം എന്ന് ഹർജിയിൽ പറയുന്നു. 

Video Top Stories