Asianet News MalayalamAsianet News Malayalam

നടക്കാന്‍ പോലും വയ്യെന്ന് കുഞ്ഞനന്തന്‍, വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ഹൈക്കോടതി

ടി പി വധക്കേസ് പ്രതി കുഞ്ഞനന്തന് നടക്കാന്‍ പോലും പറ്റാത്ത ആരോഗ്യപ്രശ്‌നമുണ്ടെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് ഹൈക്കോടതി. നടക്കാന്‍ പോലും പറ്റാത്ത ആരോഗ്യപ്രശ്‌നമുണ്ടെന്നും ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന കുഞ്ഞനന്തന്റെ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ പരാമര്‍ശം.