Asianet News MalayalamAsianet News Malayalam

കേരളം ഹര്‍ത്താല്‍ വിമുക്തമാകുമോ? 'മിന്നല്‍ ഹര്‍ത്താലി'നെ കുറിച്ച് ഹൈക്കോടതി പറഞ്ഞതെന്ത്?

ഹര്‍ത്താലിന് എതിരെ ശക്തമായ നിലപാട് സ്വീകരിച്ച് ഹൈക്കോടതി. ഹര്‍ത്താലില്‍ അക്രമം നടത്തുന്നവര്‍ മാത്രമല്ല ആഹ്വാനം ചെയ്യുന്നവരും കുടുങ്ങും. എന്താണിന്ന് കോടതിയിൽ നടന്നത്? കൊച്ചി ബ്യൂറോ ചീഫ് ജോഷി കുര്യന്‍റെ വിശകലനം.