ഗവേഷക വിദ്യാര്‍ത്ഥിയില്‍ നിന്നും ഹിസ്ബുള്‍ മുജാഹിദീനിലേക്ക്, ഒടുവില്‍ മരണം

കുപ്വാരയിലെ സുരക്ഷാസേനയുമായി ഏറ്റുമുട്ടി ഹിസ്ബുള്‍ മുജാഹിദീനിലെ അംഗം കൊല്ലപ്പെട്ടു.ഗവേഷക വിദ്യാര്‍ത്ഥിയില്‍ നിന്നും ഭീകരവാദിയായി മാറിയ മന്നന്‍ വാണിയാണ് കൊല്ലപ്പെട്ടത്.

Video Top Stories