'ഞങ്ങളുടെ പാര്‍ട്ടി ഓഫീസിന് നേരെ കല്ലെറിയാന്‍ അവര്‍ക്ക് എന്ത് അവകാശം?'

ബിജെപി-സംഘപരിവാര്‍ പ്രതിനിധിയാണ് കൊല്ലപ്പെട്ടതെന്നും തങ്ങള്‍ ഉത്തരവാദികളല്ലെന്നും ആനത്തലവട്ടം ആനന്ദന്‍ 
കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നെന്ന് വരുത്തിത്തീര്‍ക്കാന്‍ ബോധ പൂര്‍വ്വമുള്ള അക്രമമാണ് നടക്കുന്നതെന്നും സിപിഎം നേതാവ് പ്രതികരിച്ചു.
 

Video Top Stories