ഹൈക്കോടതി ചോദിക്കുന്നു "പുസ്തകം സ്‌കൂളിൽ സൂക്ഷിച്ചുകൂടെ?"

സ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാൻ പുസ്തകം സ്‌കൂളിൽ സൂക്ഷിച്ചാൽ എന്തെന്ന് ഹൈക്കോടതി. സ്‌കൂൾ കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങളുടെ പ്രധാന കാരണം സ്‌കൂൾ ബാഗിന്റെ ഭാരമാണെന്ന ഹർജി പരിഗണിക്കവേയായിരുന്നു ഈ ഹൈക്കോടതിയുടെ ഈ പരാമർശം. 
 

Video Top Stories