Asianet News MalayalamAsianet News Malayalam

വനിതാമതില്‍ പിറ്റേന്നുതന്നെ പൊളിഞ്ഞു, പിന്നീട് കെണിയായി -വെള്ളാപ്പള്ളി

ശബരിമല കര്‍മ്മസമിതി സംഘടിപ്പിച്ച അയ്യപ്പ ഭക്തസംഗമത്തില്‍ സവര്‍ണ്ണ ഐക്യമാണ് കണ്ടതെന്നും അയ്യപ്പനെ വച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തിയെന്നാണ് മനസിലായതെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കാള വാലുപൊക്കുമ്പോള്‍ എല്ലാവര്‍ക്കുമറിയാമെന്നും അയ്യപ്പഭക്ത സംഗമത്തില്‍ രാഷ്ട്രീയംതന്നെയാണുള്ളതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.