Asianet News MalayalamAsianet News Malayalam

സിപിഎം രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുന്നെന്ന് ഇമാം ഷെഫീഖ് അല്‍ ഖാസിമി

എസ്ഡിപിഐയുടെ വേദിയില്‍ സംസാരിച്ചതിന് സിപിഎമ്മിന് തന്നോട് വൈരാഗ്യമുണ്ടെന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പോക്‌സോ കേസെടുത്ത ഇമാം ഷെഫീഖ് അല്‍ ഖാസിമി. നിരപരാധിയാണെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.