തെരഞ്ഞെടുപ്പ് ഫലം എന്തുമാകട്ടെ,അതുണ്ടാക്കുക വലിയ ചലനങ്ങൾ

അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരും.തെരഞ്ഞെടുപ്പ് ഫലം അതത് സംസ്ഥാനങ്ങളിൽ മാത്രമല്ല ദേശീയ രാഷ്ട്രീയത്തിൽ തന്നെ വലിയ ചലനങ്ങളാണ്ടാക്കുക. എന്തൊക്കെയാണ് തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ സംഭവിക്കാൻ പോകുന്നത്. പ്രശാന്ത് രഘുവംശം വിലയിരുത്തുന്നു.

Video Top Stories